You Searched For "ശിഖര്‍ ധവാന്‍"

ഒരു ചീമുട്ട മതി...എല്ലാം നശിപ്പിക്കും!; ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം റദ്ദാക്കിയതില്‍ ശിഖര്‍ ധവാനെതിരെ ഒളിയമ്പുമായി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമംഗങ്ങള്‍ പോലും നിരാശരാണെന്നും പാക് താരം;  ഇന്ത്യന്‍ താരങ്ങളുടെ പിന്‍മാറ്റത്തിനു പ്രധാന കാരണം അഫ്രീദിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളെന്ന് സൂചന;  അണയാതെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രതിഷേധം
എടുത്ത തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, എന്റെ രാജ്യമാണ് എനിക്ക് എല്ലാം; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ധവാന്‍ അന്നേ പറഞ്ഞു! ഇ-മെയില്‍ പുറത്തു വന്നതോടെ അഭിനന്ദിച്ചു ആരാധകര്‍
രാജ്യമാണു പ്രധാനം, മറ്റൊന്നും അതിലും വലുതല്ല; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍; മറ്റ് പ്രമുഖ താരങ്ങളും പിന്മാറി;  പഹല്‍ഗാം ഭീകരാക്രമണം ഓര്‍മിപ്പിച്ച് ആരാധകരും; ലെജന്‍ഡ്സ് ട്വന്റി 20 ലീഗില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു
ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചുറി കണ്ടപ്പോള്‍ എനിക്കൊരു ഉള്‍വിളിയുണ്ടായി; എന്റെ കരിയര്‍ ഇവിടെ തീര്‍ന്നുവെന്ന്; വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍
ഓരോ മത്സരത്തിനു ശേഷവും അവളെ കാണാന്‍ പോകുമായിരുന്നു; അവളെ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു; നീ എന്നെ ഉറങ്ങാന്‍ സമ്മതിക്കുമോയെന്ന് രോഹിത് ശര്‍മ ചോദിച്ചു;  ഓര്‍മ്മപുസ്തകത്തില്‍ ശിഖര്‍ ധവാന്‍